clear
{{language.name}} No language found.
swap_horiz
{{language.name}} No language found.
search

About this list

created by jjrodz

2010-12-05 12:33

Contains 113 sentences

Actions

Show translations :
Download this list

Malayalam

Sentence #4564034 — belongs to Dusun_Les
zsm
Saya hendak pergi sekarang.
info
Sentence #652321 — belongs to jjrodz
mal
ബ്രസീലിന്റെ പ്രധാന ഉല്പന്നം കാപ്പിയാണ്.
info
Sentence #652438 — belongs to jjrodz
mal
എനിക്ക് പാചകം ചെയ്യാന്‍ അറിയില്ല.
info
Sentence #652455 — belongs to jjrodz
mal
വിശപ്പ് അവനെ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചു.
info
Sentence #652652 — belongs to jjrodz
mal
അവന്‍ മൂന്ന് ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി.
info
Sentence #652653 — belongs to jjrodz
mal
അവള്‍ക്കൊരു ചെറിയ കറുത്ത പട്ടിയുണ്ട്.
info
Sentence #652654 — belongs to jjrodz
mal
അവന്‍ അവളുടെ മുഖത്തേക്ക് തുറിച്ച് നോക്കി.
info
Sentence #652656 — belongs to jjrodz
mal
ഞാന്‍ ഈ പട്ടണത്തില്‍ തികച്ചും ഒരു അപരിചിതനാണ്.
info
Sentence #653454 — belongs to jjrodz
mal
ഒരു ദിവസത്തില്‍ ഇരുപത്തി നാല് മണിക്കൂര്‍ ഉണ്ട്.
info
Sentence #653455 — belongs to jjrodz
mal
ഒരു മനുഷ്യന് പത്ത് വിരലുകളുണ്ട്.
info